Posts
Showing posts from July, 2020
അണിയറയിലൊരുങ്ങുന്ന സ്വയം പോരാളിയുടെ ക്യാരക്ടർ പോസ്റ്റേഴ്‌സ് കാണാം | പ്ലേ ബട്ടൺഎന്റർടൈൻമെന്റ്‌സ്
- Get link
- X
- Other Apps
മയൂഖ ക്രിയേഷൻസിന്റെ ബാനറിൽ ബാബുലാൽ ആറ്റിങ്ങൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം സ്വയംപോരാളി അടുത്ത വാരം നിങ്ങൾക്കുമുന്നിലെത്തും. മയൂഖ ബി ലാൽ, സാജൻ, ഹരി, ബിനു തുടങ്ങിയവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് കാട്ടാക്കടയും ബിജുലാൽ പോത്തൻകോടും ചേർന്ന് നിർവഹിക്കുന്നു. എഡിറ്റിംഗ് ശ്യാം കല്ലമ്പലം.സഹസംവിധാനം നൗഷാദ്. സംവിധാന സഹായി നഹാസ് ,ബിനു. കോവിഡിന്റെ ബോധവത്കരണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റേഴ്‌സ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പൈലറ്റ് മേക്കേഴ്സിന്റെ ബാനറിൽ അമൽശിവയാണ് പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സ്വയം പോരാളിയുടെ അവസാനഘട്ട മിനുക്കുപണിയിലാണ് അണിയറക്കാർ ഉടൻ തന്നെ ചിത്രം നിങ്ങൾക്കുമുന്നിൽ എത്തുന്നതാണ് Subscribe Our Youtube Channel Playbutton Entertainments Design Pilotmakers Facebook Page...
കിടിലൻ ഗ്ലാമർ ലുക്കിൽ അമലപോൾ.പുതിയ ഫോട്ടോഷൂട്ട് ഫോട്ടോസ് കാണാം | പ്ലേബട്ടൺ എന്റർടൈൻമെന്റ്
- Get link
- X
- Other Apps