Posts

Showing posts from 2020

Something special from saniya ayyappan | സാനിയയുടെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം

Image
അതീവ ഗ്ലാമറസ് ലുക്കിൽ മലയാളത്തിന്റെ ക്യൂൻ സാനിയ അയ്യപ്പൻ Subscribe our Channel for more Updates  Saniya Ayyappan Saniya Iyyappan Playbutton Enterrainments Thanks For Visiting  Visit Now    Subscribe Now

സൂര്യനെക്കാൾ ചൂടിൽ മമ്ത മോഹൻദാസ്.ചിത്രങ്ങൾ കാണാം

Image

അണിയറയിലൊരുങ്ങുന്ന സ്വയം പോരാളിയുടെ ക്യാരക്ടർ പോസ്റ്റേഴ്‌സ് കാണാം | പ്ലേ ബട്ടൺഎന്റർടൈൻമെന്റ്‌സ്

Image
മയൂഖ ക്രിയേഷൻസിന്റെ ബാനറിൽ  ബാബുലാൽ ആറ്റിങ്ങൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം സ്വയംപോരാളി അടുത്ത വാരം നിങ്ങൾക്കുമുന്നിലെത്തും. മയൂഖ ബി ലാൽ, സാജൻ, ഹരി, ബിനു തുടങ്ങിയവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് കാട്ടാക്കടയും ബിജുലാൽ പോത്തൻകോടും ചേർന്ന് നിർവഹിക്കുന്നു. എഡിറ്റിംഗ് ശ്യാം കല്ലമ്പലം.സഹസംവിധാനം നൗഷാദ്. സംവിധാന സഹായി നഹാസ് ,ബിനു. കോവിഡിന്റെ ബോധവത്കരണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റേഴ്‌സ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പൈലറ്റ് മേക്കേഴ്സിന്റെ ബാനറിൽ അമൽശിവയാണ് പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സ്വയം പോരാളിയുടെ അവസാനഘട്ട മിനുക്കുപണിയിലാണ് അണിയറക്കാർ ഉടൻ തന്നെ ചിത്രം നിങ്ങൾക്കുമുന്നിൽ എത്തുന്നതാണ് Subscribe Our Youtube Channel Playbutton Entertainments Design  Pilotmakers Facebook Page...

കിടിലൻ ഗ്ലാമർ ലുക്കിൽ അമലപോൾ.പുതിയ ഫോട്ടോഷൂട്ട് ഫോട്ടോസ് കാണാം | പ്ലേബട്ടൺ എന്റർടൈൻമെന്റ്

Image
കിടിലൻ ഗ്ലാമർ ലുക്കിൽ സൗത്ത് ഇന്ത്യൻ നായിക അമല പോൾ . കഥയെഴുതിയും കൗതുകം തീർത്തും ആരാധകരെ അമ്പരപ്പിക്കുകയാണ് താരം

ടോവിനോ ചിത്രം മിന്നൽ മുരളിയുടെ 50 ലക്ഷത്തിന്റെ സിനിമ സെറ്റ് തകർത്ത് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍

Image
ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് ചിത്രം 'മിന്നല്‍ മുരളി'ക്ക് വേണ്ടി കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അന്താരാഷ്ട്ര ഹിന്ദുപരിഷത് നേതാവ് ഹരി പാലോട് അവകാശപ്പെടുന്നു. 50 ലക്ഷത്തിന് മുകളില്‍ ചെലവിട്ട് പൂര്‍ത്തിയാക്കി പള്ളിയുടെ സെറ്റ് ആണ് രാഷ്ട്രീയ ബജ്‌റ്ഗദള്‍ നശിപ്പിച്ചത്. സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുത്തൻ പാരഡിയുമായി നാദിർഷാ I NADHIRSHA I പാരഡി I COVID I

Image

"ല റിലിക്" വ്യത്യസ്തമായൊരു ആശയത്തിൽ നിന്നും കഥപറയുന്ന 22 മിനുട്ട് I COVID AWARENESS I SYNC SOUND

Image
എഴുത്തച്ഛൻ കോളേജ് ഓഫ് ഫർമസ്യുട്ടിക്കൽ സയൻസ് കോളജിലെ കുട്ടികൾ അവരവരുടെ വീടുകളിലിരുന്ന് മികച്ച സ്ക്രിപ്റ്റിൽ 81 സീനുകളിൽ നിന്ന് തയാറാക്കിയ 22 മിനുട്ട് ആണ് ഷോർട്ഫിലിം.തികച്ചും മൊബൈലിൽ ചിത്രീകരിച്ച La Reliquia തത്സമയ ശബ്‌ദനിയതന്ത്രണം ആണ് ഉപയോഗിച്ചിരിക്കുന്നത് . കണ്ടിട്ട് ഇഷ്ടപ്പെടുകയാണേൽ സപ്പോർട്ട് ചെയ്ത് ഷെയർ ചെയ്തേക്കണേ Subscribe our Youtube channel https://www.youtube.com/channel/UC0SZKh4w2FTe51ppEQpaq6A #PLAYBUTTONENTERTAINMENTS