"ല റിലിക്" വ്യത്യസ്തമായൊരു ആശയത്തിൽ നിന്നും കഥപറയുന്ന 22 മിനുട്ട് I COVID AWARENESS I SYNC SOUND



എഴുത്തച്ഛൻ കോളേജ് ഓഫ് ഫർമസ്യുട്ടിക്കൽ സയൻസ് കോളജിലെ കുട്ടികൾ അവരവരുടെ വീടുകളിലിരുന്ന് മികച്ച സ്ക്രിപ്റ്റിൽ 81 സീനുകളിൽ നിന്ന് തയാറാക്കിയ 22 മിനുട്ട് ആണ് ഷോർട്ഫിലിം.തികച്ചും മൊബൈലിൽ ചിത്രീകരിച്ച La Reliquia തത്സമയ ശബ്‌ദനിയതന്ത്രണം ആണ് ഉപയോഗിച്ചിരിക്കുന്നത് .
കണ്ടിട്ട് ഇഷ്ടപ്പെടുകയാണേൽ സപ്പോർട്ട് ചെയ്ത് ഷെയർ ചെയ്തേക്കണേ


Subscribe our Youtube channel https://www.youtube.com/channel/UC0SZKh4w2FTe51ppEQpaq6A
#PLAYBUTTONENTERTAINMENTS

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review