വോയിസ് ഓഫ് സത്യനാഥൻ എങ്ങും നിന്നും മികച്ച പ്രതികരണം!

പ്രേക്ഷകനെ ചിരിയിലൂ ചിന്തനല്കുന റാഫിയുടെ മികച്ച തിരക്കഥയിൽ ഒരുങ്ങിയ ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

മികച്ചൊരു ഫാമിലി കോമഡി എന്റർടൈന്മെന്റ് തന്നെയാണ് ഇത്തവണയും ദിലീപ് റാഫി കൂട്ടുകെട്ട് നമുക്ക് തന്നത്. ജോജു, സിദ്ദിക്ക്, വീണ തുടങ്ങിയ വൻ താരനിരയിൽ ഒരുക്കിയ ചിത്രം വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്

ചിരിയുടെ ഉത്സവപൂരത്തിനിടയിലും അല്പം നൊമ്പരപ്പെടുത്തുന്ന രണ്ടാംപകുതിയാണ് കഥയുടെ ഗതി നിർണയിക്കുന്നത്
🎬 - ᴠᴏɪᴄᴇ ᴏꜰ ꜱᴀᴛʜʏᴀɴᴀᴛʜᴀɴ

പഞ്ചാബി ഹൗസ് , തെങ്കാശിപ്പട്ടണം , പാണ്ടിപ്പട , റിങ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ പോലെ ഒരിക്കലും ഒരു നിരാശ നൽകില്ല സത്യനാഥനും

Story Plot
 നാക്ക് കാരണം ഒരു പ്രശ്നം ഉണ്ടാവുകയും അതിന്റെ പേരിൽ വന്ന പ്രശ്നങ്ങളും ആണ് കഥ...

കുടുംബമായി എല്ലാവർക്കും തീയേറ്ററിൽ പോയി ഒരു തവണ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ ആണ് ഇത് ❤️
-Admin

Click here Follow Now Playbutton Entertainments

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review