നമ്മുടെ അനിയത്തികുട്ടിക്കായി നവാഗതനായ ശ്യാംമോഹന്റെ സംഗീതത്തിൽ ഒരു കിടിലൻ താരാട്ട് പാട്ട്.പൊന്നോമലേ ചായുറങ്ങീടുവാൻ...
നമ്മുടെ അനിയത്തികുട്ടിക്കായി നവാഗതനായ ശ്യാംമോഹന്റെ സംഗീതത്തിൽ ഒരു കിടിലൻ താരാട്ട് പാട്ട്.പൊന്നോമലേ ചായുറങ്ങീടുവാൻ... കേൾക്കാം
പെങ്ങന്മാരുള്ള എല്ലാർക്കും കാണും ഒരു കുറുമ്പിയായ അനിയത്തിക്കുട്ടി.തല്ലുകൂടാനും, ഏട്ടന് എട്ടിന്റെ പണി കൊടുക്കാനും തക്കം പാർത്തിരിയ്ക്കുന്നവൾ. പക്ഷേ വലുതായി അവൾ വീട് വിട്ടു പോയപ്പോഴാണ് പെങ്ങളുടെ സ്‌ഥാനം മനസ്സിലായത്. ഒരിയ്ക്കൽകൂടി ആ കുട്ടിക്കാലം തിരിച്ചുകിട്ടിയെങ്കിൽ അവൾക്കു കൊടുക്കാൻ കഴിയാതെ പോയ സ്നേഹം മുഴുവനും തിരിച്ചു കൊടുക്കാൻ...
Promo : Attingal Cinema Company

Comments
Post a Comment
Hai thanks for your comment