മെഗാസ്റ്ററിന്റെ അടുത്ത ചിത്രം 'ഉണ്ട' Khalid Rahman |Mammootty |Krishnan Sethukumar

അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മൂവി മിൽ - ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ട മമ്മൂക്കയുടെ ഒരു തട്ടുപൊളിപ്പൻ ചിത്രം തന്നെയായിരിക്കും തീർച്ച!
#UndaTheFilm #Mammootty

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review