റെക്കോർഡുകൾ തകർത്തെറിഞ്ഞ് സ്റ്റീഫൻ നെടുമ്പള്ളി | ലുസിഫർ ട്രെയ്‌ലർ കാണാം..


‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്​ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ചാണ് ലൂസിഫർ ട്രെയിലർ എത്തിയത്. 11 മണിക്കൂറുകൾ കൊണ്ട് 20 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. ഏറ്റവും വേഗത്തിൽ 20 ലക്ഷം കടക്കുന്ന ആദ്യമലയാള ട്രെയിലർ എന്ന റെക്കോർഡും ലൂസിഫറിന് സ്വന്തം.

Trailer
https://youtu.be/x1-Ya0NZQs




Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review