സോഷ്യൽ മീഡിയയിൽ തരംഗമായ ആ ചിത്രങ്ങളുടെ പിന്നിലുള്ള കഥ ഇതാണ് .സംവിധായകൻ വ്യാസൻ പറയുന്നു ..


അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ പി രചനയും സംവിധാനവും ചെയ്ത് അണിയിച്ചൊരുക്കുന്ന അടുത്ത ചിത്രമാണ് ശുഭരാത്രി.പേരുപോലെ തന്നെ തികച്ചും കുടുംബപശ്ചാത്തലത്തിൽ കഥ പറഞ്ഞുപോകുന്ന ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും അനുസിത്താരയും മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രതിനുശേഷം സിദ്ദിഖ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ്.ഛായാഗ്രഹണം ആൽബി.സംഗീത സംവിധാനം ബിജിബാൽ. ഇതിനോടകം തന്നെ ചിത്രത്തിന്റെ പുറത്തുവിട്ട സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു..
ലൊക്കേഷൻ ചിത്രങ്ങൾ കാണാം







Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

കാമുകന്മാരില്ലാത്ത ലോകമോ...അതും നിത്യഹരിതരായ കാമുകന്മാർ !

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review