ഒരുമാർഗ്ഗവുമില്ലാതെ കളിച്ചോരു കളിയുടെ രസകാഴ്ചയുമായി അവർ വീണ്ടും വരുന്നു. Marggamkali | Updates



അനന്യ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം മർഗ്ഗംകളി മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.ഒരു പഴയ ബോംബുകഥ എന്ന ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിലേറിയ താരം ബിബിൻ ജോർജിനനൊപ്പം ഹരീഷ് കണാരൻ, ബൈജു സന്തോഷ്,നമിത പ്രമോദ് ,ധർമജൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്നു.ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് കൃഷ്ണ നിർവ്വഹിക്കുന്നു.
നിരവധി ഹാസ്യ ഷോകളിലൂടെ നമുക്ക് പരിചിതനായ ശാശാങ്കൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബിബിൻ ജോർജ് തന്നെയാണ് എഴുതിയിരിക്കുന്നത്.
ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review