മാമാങ്കത്തിന്റെ ആ വിജയത്തിന് പിന്നില്‍ ശ്രീനാഥും ഓള്‍ഡ് മങ്ക്സും
മാമാങ്കത്തെ പുകഴ്ത്തുന്നവര്‍ അറിയാത്തൊരു പേരുണ്ട് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍ കമ്മരസംഭവം പതിനെട്ടാം പടി തുടങ്ങി ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് നിശ്ചല ചായാഗ്രഹണം ചെയ്ത ആളാണ്‌ശ്രീനാഥ്.അതുപോലെ നൂതനമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി ഓരോ പോസ്റ്ററുകളും വ്യത്യസ്തമാക്കുകയാണ് ഓള്‍ഡ് മങ്ക്സ് .ഇപ്പോഴിതാ മാമാങ്കം എന്ന പത്മകുമാര്‍ ചിത്രത്തിലൂടെ വീണ്ടും ശ്രീനാഥ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ് .
സാധാരണ movie പോസ്റ്റർന് വേണ്ടി studio photoshoot ചെയ്യുമ്പോൾ Pose ചെയിപ്പിച്ചു എടുക്കുക ആണ് പതിവ് എങ്കിൽ മാമാങ്കം ഫോട്ടോഷൂട്ട് ഒരു വിശാലമായ സ്റ്റുഡിയോയിൽ action motions real ആയി ചെയ്തു high speed sync technology use ചെയ്ത് റിയൽ ആയി തന്നെ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്
മാമാങ്കം മൂവി first ലുക്ക് പോസ്റ്റർ ഫോട്ടോഷൂട്ട് ചെയ്യാൻ ഉപയോഗിച്ചതു Profoto D2 1000 LIGHT, B1X lights and modifiers ആണ്
ഫോട്ടോഷൂട്ടിനു ശേഷം
Graphic Composition ചെയ്‌തു ആണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്
Graphic Composition ചെയ്തു ആണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്
ഫോട്ടോഗ്രാഫർ ശ്രീനാഥ് ഉണ്ണികൃഷ്ണൻ , POSTER DESIGN OLDMONKS, Lights and studio support
THREEDOTS FILM STUDIO ആണ്
THREEDOTS FILM STUDIO ആണ്
*High Speed Sync technology വെച്ചു Shoot ചെയ്യുന്ന first malayalam movie poster എന്ന പ്രിത്യേകതയും ഉണ്ട് മാമാങ്കം first ലുക്ക് പോസ്റ്ററിന്*
Comments
Post a Comment
Hai thanks for your comment