ഛത്തീസ്ഗഡിൽ ഒരു മലയാള സിനിമ ഇതാദ്യം. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ചിത്രീകരണം.....


ഛത്തീസ്ഗഡിൽ ഒരു മലയാള സിനിമ ഇതാദ്യം. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ അണിയറ പ്രവർത്തകർ ഛത്തീസ്ഗഡിൽ.
അനുരാഗ കരിക്കിൻ വെള്ളം എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്.  ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹർഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്.

മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ചിത്രം നിര്‍മ്മിക്കും. ഷൈജു ഖാലിദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിന് പുറത്താകും. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും 'ഉണ്ട' എന്നാണ് വ്യക്തമാകുന്നത്.

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review