ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review

After the successful celebration of ‘Maradona‘ Tovino Thomas making his excellence in Malayalam film industry by introducing A realistic take on the life of a chain smoker in Theevandi.
ഈ അടുത്തിടെ ടോവിനോ നായകനായി വന്ന എല്ലാ ചിത്രങ്ങളും ഏതെങ്കിലും തരത്തിൽ വ്യത്യസ്തത പുലർത്തുന്നതോ, പരീക്ഷണ സ്വഭാവമുള്ള ചിത്രങ്ങളോ ആയിരുന്നു. അത്തരത്തിലുള്ളൊരു പുതിയ ടോവിനോ ചിത്രമാണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത തീവണ്ടി .നവാഗതനായ ഫെല്ലിനിയാണ് ഈ റിയലിസ്റ്റിക് എന്റെർറ്റൈനെർ സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ വിനി വിശ്വലാൽ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവർ ചേർന്നാണ്. സുധീഷ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും നിർണ്ണായക വേഷത്തിൽ എത്തിയിട്ടുണ്ട് ഈ ചിത്രത്തിൽ. നവഗതയായ സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായിക.

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.