മികച്ച ഒരു ത്രില്ലർ തന്നെയായിരിക്കും ഇര. ഇരയുടെ ആദ്യ ടീസർ തരംഗമാകുന്നു.....



അണിയറയിലൊരുങ്ങുന്നത് പുതുമയുള്ള ചിത്രം തന്നെയെന്ന് നമുക്ക് ഈ ആദ്യ ട്രൈലറിലൂടെ മനസിലാക്കാം.സോഷ്യൽ മീഡിയയിൽ ഈ അടുത്തകാലത്ത് ചർച്ചചെയ്യപ്പെട്ട വിഷയമാണ്  ഇതിനടിസ്ഥാനമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്നത്.തൻ്റെ നിരപരാധിത്വം തെളയിക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരൻ്റേയും തൻ്റേടിയായ സ്ത്രീയുടേയും പോരാട്ടത്തിൻ്റെ കഥയാണ് #ഇര പറയുന്നത്.അതുകൊണ്ടുതന്നെ ഇതൊരു മികച്ച ത്രില്ലർ ചിത്രമായിരിക്കുകതന്നെ ചെയ്യും.


#നവീൻ_ജോണിൻ്റെ രചനയിൽ സൂപ്പർഹിറ്റുകളുടെ അമരക്കാരായ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായ അവതാരകൻ നവാഗതനായ #സൈജു_എസ്_എസ് ആണ്.ഉണ്ണിമുകുന്ദൻ,ഗോകുൽ സുരേഷ് ,മിയ ,നിരഞ്ജന തുടങ്ങി മലയാള സിനിമയിലെ ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
#കാത്തിരിക്കാം വേറിട്ടൊരു ദൃശ്യാനുഭവത്തിനായി.
#Ira_ഇര #Saiju_SS #Vysakh_Udaykrishna #Naveen_John #Unni_Mukundan #Gokul_Suresh #Attingal_Cinema_Company ©

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review