കാമുകന്മാരില്ലാത്ത ലോകമോ...അതും നിത്യഹരിതരായ കാമുകന്മാർ !

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ,
ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ...
ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം,
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ .....

നിത്യഹരിത നായകൻ പ്രേംനസീർ സാർന് നിത്യഹരിതകാമുകന്റെ പ്രണാമം ❤

അദ്ദേഹത്തിന്റെ 29 ചരമ വാർഷിക ദിനത്തിൽ ഞങ്ങളുടെ കുട്ടി കാമുകനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു...

ജമ്നാസ്  മുഹമ്മദിൻ്റെ രചനാ സംവിധാനത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ജോമോനും-ജമ്നാസും ചേർന്ന് Dreams N' Taken പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം #നിത്യഹരിത_കാമുകൻ ഉടൻ നിങ്ങളിലേക്കെത്തുന്നു.ജോമോൻ,അർജ്ജുൻ,സാന്ദ്ര,കാതറീൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ അതിഥി താരമായി വരുന്നത് ആരാണെന്നറിയണ്ടേ..... കാത്തിരിക്കാം

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review