അവന്‍ മുടിവളര്‍ത്തിയത് ഫാഷനുവേണ്ടി ആയിരുന്നില്ല എന്നിട്ടും........

അവന്‍ അമരീന്ദര്‍. പേര് കേള്‍ക്കുമ്പോള്‍ പഞ്ചാബിയായണെന്ന് തോന്നുമെങ്കിലും നമ്മുടെ ആലപ്പുഴക്കാരന്‍ ചുള്ളനാണ് അമരീന്ദര്‍.ഇപ്പോള്‍ NikotinClothings ന്റെ ഫ്രീലാന്‍സ് മോഡലായി വര്‍ക്ക് ചെയ്യുന്നു.




കുട്ടിക്കാലത്ത് പല കുട്ടികളും ഫാഷനുവേണ്ടി മുടിവളര്‍ത്താറുണ്ട് എന്നാല്‍ അമരീന്ദര്‍ മുടി വളര്‍ത്തിയത് ഫാഷനുവേണ്ടിയായിരുന്നില്ല എന്നിട്ടും തന്‍റെ സുന്ദരമായ ആ മുടി അവന്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു.ഏതൊരാള്‍ക്കും ചെയ്യാവുന്നത് ഈ കുഞ്ഞുമനസ്സിന് തോന്നിയിട്ടുണ്ടെങ്കില്‍ നിറവേല്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെയാണ് നമ്മള്‍ തോല്‍ക്കുന്നത്.ഇന്ന് പല പ്രശസ്ത കലാ കായിക സാംസ്കാരിക സിനിമാ മേഖലയിലുള്‍പ്പെടെയുള്ളവര്‍ക്ക് സുപരിചിതനായ അമരീന്ദര്‍നെ ലോകമറിയണം .....അറിയപ്പെടട്ടെ ഞങ്ങളിലൂടെ...അറിയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാധിത്വമാണ്.

Comments

Popular posts from this blog

അഭിമാനത്തോടെ തന്നെ പറയട്ടെ ഞാൻ എൻ്റെ അച്ഛനെപ്പോലെയാകുന്നു ...

മെർസലിന് ശേഷം വിജയും - AR റഹ്മാനും ഒന്നിക്കുന്ന സർക്കാരിന്റെ പുതിയ ഗാനം ഇതാ.

ടോവിനോ എന്ന സൂപ്പർസ്റ്റാർ ബിനീഷിലൂടെ....Theevandi Review